ബാംഗ്ലൂർ: കാമുകനാണ് തന്നോട് സംസാരിച്ചതെന്ന് കരുതിയ യുവതിയെ ഞെട്ടിച്ച് എഐ. ചാറ്റ് ചെയ്തത് എഐ കാമുകന് ആണെന്ന് അറിഞ്ഞായിരുന്നു യുവതിയുടെ ഞെട്ടൽ. ബാംഗ്ലൂർ സ്വദേശിനിയായ യുവതി തന്നെയാണ് തനിക്ക് പറ്റിയ ഈ ചതി സമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇരുവരും പരസ്പരം കാണാതെയാണ് പ്രണയം ആരംഭിക്കുന്നത്. വളരെ മാന്യമായി സ്നേഹത്താടെ തന്നെയായിരുന്നു ചാറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ പെൺകുട്ടിക്ക് ഒരു രീതിയിലുള്ള സംശയവും തോന്നിയിരുന്നില്ല. എന്നാൽ ഇരുവരും നേരിട്ട് കണ്ടപ്പോഴാണ് പെൺകുട്ടിക്ക് സത്യാവസ്ഥ മനസ്സിലാകുന്നത്.
ചാറ്റ് ചെയ്തത് ‘എ ഐ കാമുകൻ’; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍
By
Posted on