ലബനനിൽ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കുന്നു. സെൻട്രൽ ബെയ്റൂട്ടിലെ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസ മുനമ്പിന്റെ വടക്കു ഭാഗത്ത് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി...
യുക്രെയ്ൻ ആക്രമണം തുടര്‍ന്നാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്. യുക്രെയ്ൻ ക്രൂയിസ് മിസൈലുകള്‍ റഷ്യയിലേക്ക് തൊടുക്കാന്‍ തുടങ്ങിയതോടെയാണ് പുടിന്റെ മുന്നറിയിപ്പ്. ബ്രിട്ടനാണ് യുക്രെയ്ന് ക്രൂയിസ് മിസൈലുകള്‍...
ലെബനനിലെ ജനവാസ കേന്ദ്രങ്ങളിൽഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500ലേറെ മരണ. 1,650 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 35 പേർ കുട്ടികളും 58 പേർ സ്ത്രീകളുമാണ്. ലെബനനിലെ...
വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് അറിയിച്ചത്. വിദേശ...
അനധികൃത മതപരിവർത്തന കേസിൽ പന്ത്രണ്ട് പേർക്ക് ജീവപര്യന്തം. ഇസ്ലാം മത പ്രഭാഷകൻ മൗലാന കലിം സിദ്ദിഖി, ഇസ്ലാമിക് ദഅ്വ സെൻ്റർ സ്ഥാപകൻ മുഹമ്മദ് ഉമർ ഗൗതം എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് ലക്നൗ...