അമേരിക്കൻ മുൻ പ്രസിഡൻ്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസായിരുന്നു. അമേരിക്കയുടെ 39ാമത്തെ പ്രസിഡൻ്റായിരുന്നു കാട്ടർ. 1977 മുതൽ 1981വരെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ കാർട്ടർ ഉണ്ടായിരുന്നത്....
സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് വീണ് 28 യാത്രക്കാര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്ന് വീണാണ് അപകടം. 175 യാത്രക്കാര്‍ അടക്കം 181...
കിഴക്കൻ ജർമനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. 68 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ പരുക്ക് ഗുരുതരമാണ്. സംഭവം ഭീകരാക്രമാണെന്ന്...
ഹിജാബ് ധരിക്കാതെ യുട്യൂബിൽ പ്രത്യക്ഷപ്പെട്ട ഗായികക്കെതിരെ കർശന നടപടിയുമായി ഇറാൻ. 27കാരിയായ പരസ്തു അഹമ്മദിയെ വസ്ത്രധാരണ നിയമം ലംഘിച്ചതിന് അറസ്റ്റു ചെയ്തു. ഓൺലൈനിൽ വീഡിയോ പോസ്റ്റ് ചെയ്തിന് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്...
ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശികസമയം രാത്രി 10: 47 ന് ജപ്പാൻ ഇഷിക്വാവയിലെ നോതോ റീജിയണിലാണ് ഭൂചലനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്...