ഹൈദരാബാദ്: ഇന്ന് ബാലയോഗി അത് ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി സെമി ഫൈനലിൽ മണിപ്പുരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു....
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം മാനേജ്മെന്റിന്റെ നിലപാടിനെതിരെയും ടീമിന്റെ ദയനീയ പ്രകടനത്തിൽ പൊട്ടിത്തെറിച്ചും ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമുമായി സഹകരിക്കില്ലെന്നു ആരാധക കൂട്ടായ്മ. മത്സരത്തിന്റെ ടിക്കറ്റുകൾ വാങ്ങില്ലെന്നും വിൽക്കില്ലെന്നും...
ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ വിജയത്തിനരികെ ഇന്ത്യ. 534 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസിസ് എട്ടിന് 227 റൺസ് എന്ന നിലയിൽ പരുങ്ങുകയാണ്. രണ്ട്...
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ശുഭ്മാന് ഗില്ലിന്റെ പരിക്ക്. ത്രിദിന പരിശീലന മത്സരത്തില് ഇന്നെല ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഗില്ലിനെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു....
പാലാ :സിപിഐഎം കരൂർ ലോക്കൽ സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ട് പേണ്ടാനം വയലിൽ നടന്ന പ്രകടനം സംഘടിത തൊഴിലാളി വർഗത്തിന് കരൂർ പഞ്ചായത്തിലുള്ള അവഗണിക്കാനാകാത്ത ശക്തി വിളിച്ചോതുന്നതായി. വേരനാൽ ജങ്ഷനിൽ...