ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍
സിഡ്നി: ടെസ്റ്റ് ക്രിക്കറ്റിന് പുറമെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. കുടുംബത്തിനായി കൂടുതല്‍ സമയം നീക്കിവെക്കണമെന്നാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നിലെ കാരണമായി താരം...