റിയാദ്: സൗദി ക്ലബ് അൽ നസറിന്റെ ചൈനയിൽ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു. ഇന്നും 28-ാം തീയതിയുമായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൗഹൃദ മത്സരങ്ങൾ...
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ ഡർബൻസ് സൂപ്പർ ജയന്റ്സിന് വിജയം. മുംബൈ ഇന്ത്യൻസ് കേപ് ടൗണിനെതിരെ 36 റൺസിന്റെ ജയമാണ് ഡർബൻസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡർബൻസ്...
ഇറ്റലിയുടെ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ (79) അന്തരിച്ചു. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇറ്റാലിയൻ സോസർ ഫെഡറേഷനാണു റിവയുടെ മരണം സ്ഥിരീകരിച്ചത്. 1968ൽ ഇറ്റലി യൂറോപ്യൻ കിരീടം സ്വന്തമാക്കിയത് റിവയുടെ...
ലിസ്ബണ്‍: ബാലൻ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വസ്തുതകളെ അടിസ്ഥാനമാക്കിയല്ല അവാർഡുകൾ നൽകുന്നതെന്നാണ് താരം പറഞ്ഞത്. പോർച്ചുഗീസിലെ...
ഹൈദരാബാദ്: പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമോചനത്തിൽ പ്രതികരണവുമായി സാനിയ മിർസ. മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്നാണ് സാനിയയുടെ പ്രതികരണം. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാലിക്കിന് ആശംസകള്‍...