ഭൂവനേശ്വർ: ഐഎസ്എൽ 10-ാം സീസണിലെ 13-ാം റൗണ്ട് മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും.ഒഡീഷ കലിംഗ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30-നാണ് മാച്ച്. കൊച്ചിയില്‍ വെച്ച് ആദ്യ മത്സരം...
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഗുസ്തി താരം സാക്ഷി മാലിക്. സസ്പെൻഷനിൽ ഇരിക്കുന്ന സമിതി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നുവെന്നും വ്യാജ സർട്ടിഫിക്കറ്റുകൾ കളിക്കാർക്ക് സഞ്ജയ് സിംഗ് വിതരണം...
ഭുവനേശ്വര്‍: ഒഡീഷ എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ചാമ്പ്യന്മാര്. ഒഡീഷയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ കിരീടം നേടിയത്. എക്സ്ട്രാ ടൈം വരെ നീണ്ട...
ലണ്ടൻ: ഇംഗ്ലീഷ് എഫ് എ കപ്പ് മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. ഇന്നലെ നടന്ന വോൾവ്സും വെസ്റ്റ് ബ്രോംവിച്ചും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ആക്രമണ സംഭവം ഉണ്ടാകുമ്പോൾ മത്സരം 78...
കോട്ടയം :കേരള പോലീസ് ആനുവൽ സ്പോർട്സ് മീറ്റിലെ ബാസ്ക്കറ്റ്ബോൾ മത്സരം കോട്ടയം സി.എം.എസ് കോളേജിൽ വച്ച് നടന്നു. ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ കെ.എ.പി നാലാം ബെറ്റാലിയൻ കണ്ണൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ,...