രണ്ടാം പകുതിയില്‍ തിയാഗോ അല്‍മാഡ നേടിയ ഏക ഗോളിന് യുറൂഗ്വായെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026-നുള്ള ലോക കപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചു. 26ന് ബ്രസീലുമായുള്ള മത്സരം കൂടിയാണ്...
വിമാനത്താവളത്തില്‍ വെച്ച് മകളുടെയും ഭാര്യയുടെയും ചിത്രം ആരാധകര്‍ പകര്‍ത്താന്‍ ശ്രമിക്കവെ അതില്‍ അസ്വസ്ഥനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിലായിരുന്നു സംഭവം. ദുബൈയില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ്...
ഇന്ത്യൻ മുന്‍ ക്രിക്കറ്റ്താരം സയിദ് ആബിദ് അലി (83) അന്തരിച്ചു. ഹൈദരാബാദില്‍ ജനിച്ച അദ്ദേഹം ഓള്‍റൗണ്ടറായിരുന്നു. യു എസിലെ കാലിഫോര്‍ണിയ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. ബന്ധുവാണ് മരണവിവരം സോഷ്യല്‍ മീഡിയ...
2025-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ആഥിത്യമരുളിയിട്ടും ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തില്‍ മോശം പ്രകടനം നടത്തിയ പാകിസ്താന് ടീമിന് സ്വന്തം ആരാധകരുടെയും പാക് മാധ്യമങ്ങളുടെയും വിമര്‍ശനപ്പെരുമഴയേലല്‍ക്കുകയാണിപ്പോള്‍. പാകിസ്താനില്‍ മത്സരങ്ങള്‍ക്കില്ലെന്ന് അറിയിച്ച...