കോട്ടയം :തദ്ദേശ തെരെഞ്ഞെടുപ്പിൽ എല്ലാ കേരളാ കോൺഗ്രസുകൾക്കും ലഭിക്കുന്ന സീറ്റുകളുടെ ഇരട്ടിയിലധികം സീറ്റ് നേടി കരുത്ത് തെളിയിക്കാൻ കേരളാ കോൺഗ്രസ് (എം) ഒരുങ്ങുന്നു.കേരളാ കോൺഗ്രസിന്റെ തട്ടകമായ പാലായിൽ ഇന്നലെ നടന്ന...
പത്തനംതിട്ട: തിരുവല്ലയില്‍ പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎമ്മില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഏരിയ കമ്മിറ്റിക്ക് തിരിച്ചടി. സജിമോന്‍ പാര്‍ട്ടി അംഗത്വം മാത്രം നല്‍കാനാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന...
കൊച്ചി: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ. പ്രസ്താവനകളെ തമാശമായി മാത്രമാണ് കാണുന്നത്. തന്നെ അറിയാവുന്ന നാട്ടുകാർക്ക് അങ്ങനെ ഒരു സംശയം...
വരാനിരിക്കുന്ന പഞ്ചായത്ത് – നിയമസഭ ഉപതിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി കെപിസിസി എക്സിക്യൂട്ടീവ് ക്യാമ്പ് ഇന്നും നാളെയുമായി വയനാട്ടിൽ നടക്കുന്നു. പക്ഷേ, ഈ ക്യാമ്പിന്റെ ഏഴയലത്തുപോലും വരാനോ, പങ്കെടുക്കാനോ അനുവാദമില്ലാത്ത ഒരുപറ്റം സെക്രട്ടറിമാർ...
പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ആമയിഴഞ്ചാനില്‍ ജോയിയെ കാണാതായതില്‍ പ്രതിപക്ഷം വിമര്‍ശിച്ചപ്പോഴും ഈ പൊള്ളല്‍ വന്നത് സ്വാഭാവികമാണെന്നും സതീശന് പറഞ്ഞു. “മന്ത്രി എം.ബി.രാജേഷ് പിണറായി വിജയന്...