കോഴിക്കോട്: വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ടില്‍ അന്വേഷണം ശരിയായ ദിശയില്‍ എന്ന് വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ശൈലജ. പൊലീസ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. ഇടതെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളില്‍...
പത്തനംതിട്ട: പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് കെപിസിസി സെക്രട്ടറിയുടെ പരസ്യ ഭീഷണി. സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ്...
മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. സിബിഐ അറസ്റ്റ് റദ്ദാക്കി ജാമ്യം അനുവദിക്കണം എന്നാണ് കേജ്രിവാള് ഹര്‍ജിയില്‍...
വടകര: വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. ‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും...
കോട്ടയം: പാർട്ടി ഓഫീസിലെ ഒളിക്യാമറ വിവാദത്തിൽ സിപിഐ അന്വേഷണം പ്രഖ്യാപിച്ചു. കോട്ടയം ജില്ലയുടെ ചുമതലയുളള സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിനെതിരെയാണ് അന്വേഷണം. ജില്ലാ കൗൺസിൽ രേഖാമൂലം പരാതി നൽകിയ സാഹചര്യത്തിലാണ് അന്വേഷണം...