ആഭ്യന്തര വകുപ്പിനും എഡിജിപി എംആര്‍ അജിത്കുമാറിനുമെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പിന്തുണയുമായി സിപിഎം എംഎല്‍എ. കായംകുളം എംഎല്‍എ യു. പ്രതിഭയാണ് അന്‍വറിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്...
തിരുവനന്തപുരം: എംഎല്‍എ പിവി അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിയെ ബലികൊടുത്തിട്ട് രക്ഷപ്പെടാമെന്ന് പിണറായി വിജയന്...
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങളിൽ നടപടി ഉണ്ടായേക്കില്ല. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ നടപടി എടുത്തില്ല എന്ന ആക്ഷേപമല്ലാതെ ശശിക്കെതിരെ ഗുരുതരസ്വഭാവമുളള ആരോപണങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തൽ. അൻവർ ഉയർത്തിയ ആക്ഷേപങ്ങൾ...
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും ആരോപണങ്ങളുമായി സിമി റോസ് ബെൽ ജോൺ. ഹൈബി ഈഡൻ തനിക്കെതിരെ പ്രവർത്തിച്ചുവെന്ന് സിമി വികാരാധീനയായി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് കർണാടകയിൽ നിന്ന് കായവണ്ടിയിൽ 40...
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിലെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന് ആരോപണം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്ബെല്‍ ജോണിനെ പിന്തുണച്ച് ബിജെപി നേതാവ് പത്മജ...