തമിഴ്നാട് ഭരിക്കുന്ന എംകെ സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വിചിത്ര വ്രതം തുടങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. സ്വന്തം ശരീരത്തില്‍ ചാട്ടകൊണ്ട് അടിച്ചും ഡിഎംകെ...
ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ കൊഴുക്കുന്നതിന് ഇടയിൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കെ മുരളീധരൻ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ ലഭിച്ചിരുന്നുവെന്ന് മുതിർന്ന...
ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സംഭലിലെ വിഗ്രഹം കണ്ടെത്തലിനെ പറ്റി ആര്‍എസ്എസ് മുഖപത്രം പുകഴ്ത്തിയത് ഇരട്ടത്താപ്പാണ്. ആര്‍എസ്എസ് എന്നത് രാഷ്ട്രീയ സര്‍വനാശ സമിതിയെന്നാണെന്നും...
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനും ഇളയ മകനും ഗുരുതരാവസ്ഥയില്‍. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 9 മണിയോടെ വീടിനകത്ത് ഇരുവരെയും വിഷം അകത്തു...
തൃശ്ശൂർ: ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരാണ് കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറോട് സിപിഐഎമ്മിന് വിരോധം ഉണ്ടാവുക സ്വാഭാവികമെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണഘടന വിരുദ്ധമായ ബില്ലുകൾക്ക്...