കണ്ണൂർ: കെഎസ്യു പ്രവർത്തകർ ക്യാമ്പസിൽ കൊടികെട്ടിയതുമായി ബന്ധപ്പെട്ട് തോട്ടട ഗവ. ഐടിഐയിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം. സംഭവത്തെ തുടർന്ന്, ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ്...
മുനമ്പം വിഷയത്തിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളെയും കെ.എം. ഷാജിയെയും പിന്തുണച്ച് ലീഗ് ഹൗസിന് മുൻപിൽ പോസ്റ്ററുകൾ. ഇന്നു രാവിലെയാണ് ലീഗ് ഹൌസിന് മുൻപിലും നഗരത്തിലെ മറ്റിടങ്ങളിലും...
ഓരോ പ്രവർത്തകരെയും തുല്യരായി കരുതുന്ന നേതാക്കൾ തലപ്പത്ത് വരണം. ചാണ്ടി ഉമ്മന്റെ വാക്കുകളാണ് ഇത് . ഇതോടെ സംസ്ഥാന കോൺഗ്രസിലെ കലഹം മറ നീക്കി പുറത്ത് വരുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി...
കോൺഗ്രസിലെ ആഭ്യന്തര പോരിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല. പാർട്ടിയിൽ പുന.സംഘടനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും യുവനേതാക്കൾക്കൊപ്പം മുതിർന്ന നേതാക്കളെയും പരിഗണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടിക്കുള്ളിൽ നേതൃമാറ്റ...
പുറമേ ശാന്തമെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതമാണെന്നതിന്റെ സൂചനകള്‍ പുറത്തുവന്നു തുടങ്ങി. കോണ്‍ഗ്രസില്‍ ഇത്തരം പ്രശ്നങ്ങള്‍ പതിവാണെങ്കിലും ഇപ്പോഴത്തെ നേതൃത്വം അതിനെ ശക്തമായി നേരിടുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍...