മലയാളം സർവ്വകലശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത് റദ്ദാക്കി ഹൈക്കോടതി. എംഎസ്ഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്നും...
നിർമാണം പൂർത്തിയാകാത്ത രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം രാമക്ഷേത്രം സന്ദർശിക്കുമെന്നും ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും തരൂർ...
കേരളത്തിലെ ഭരണ വിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്നു വ്യക്തമാക്കുന്നതാണ് എംടിയുടെ പ്രതികരണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. എംടിയുടെ പ്രതികരണം മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്ക് കിട്ടിയ അടിയാണെന്നും തെറ്റുതിരുത്താൻ മുഖ്യമന്ത്രി...
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറിസ്റ്റിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാർ...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം ശക്തമാക്കി മുസ്ലിം ലീഗ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മണ്ഡലമായ കണ്ണൂരിലാണ് ലീഗ് കണ്ണുവെച്ചിരിക്കുന്നത്. കെ സുധാകരന് വീണ്ടും മത്സരിക്കില്ലെന്നും ഈ സീറ്റില്‍...