മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയച്ചു. ഇന്നലെ രാത്രിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെയാണ്...
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കെതിരായ അക്രമത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺഗ്രസ്. അസമിൽ നടന്നത് ആസൂത്രിത അക്രമമെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപിയുടെ ഫാസിസത്തിന്റെ തെളിവാണിതെന്ന് എഐസിസി ജനറല്‍...
ന്യൂഡൽഹി: മണിപ്പുരിന്റെ തുടർച്ചയായ വികസനത്തിനായി പ്രാർഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പുരോഗതിക്ക് മണിപ്പുർ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു. സംസ്ഥാന രൂപീകരണത്തിന്റെ വാർഷിക ദിനത്തിൽ മണിപ്പൂരിന് ആശംസകൾ...
തിരുവനന്തപുരം: സഹകരണമേഖല വലിയ തോതില്‍ കരുത്താര്‍ജിച്ച് വന്നപ്പോള്‍ ചില ദുഷിച്ച പ്രവണതകളും അങ്ങിങ്ങായി ഉണ്ടാവുന്നു എന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏതെങ്കിലും സ്ഥാപനത്തിന് ദുഷിപ്പ് ഉണ്ടായാല്‍ അത്...
തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ തൃശൂരിൽ വി എസ് സുനിൽകുമാറാകും പാർട്ടി സ്ഥാനാർത്ഥിയെന്ന പ്രചരണത്തിനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കാറുണ്ടെങ്കിലും ബന്ധപ്പെട്ടവർക്ക് അതിൽ പങ്കുണ്ടാകാറില്ല എന്നായിരുന്നു...