കൊച്ചി: ട്വന്റി20 പാര്‍ട്ടി ചെയര്മാന് സാബു എം ജേക്കബിനെതിരെ കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം പുത്തന്‍കുരിശ് പൊലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്....
തിരുവനന്തപുരം: ഗവർണറുടെ അതൃപ്തി സംസ്ഥാന ഗവൺമെൻ്റിൻ്റെ മുഖത്തേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കവലപ്രസംഗം നയപ്രഖ്യാപനമായി നിയമസഭയിൽ അവതരിപ്പിക്കാനാകില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരാണെന്നും കെ...
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാത്ത ഗവർണറുടെ നടപടി മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും...
പാലാ :പാലാ നഗരസഭയിൽ നടന്ന എയർപോഡ് മോഷണത്തിൽ രണ്ട് വനിതാ അംഗങ്ങളെ എയറിൽ നിർത്താൻ ആരോപണ ശരങ്ങളുമായി പാലാ രാഷ്ട്രീയം കലുഷിതമാകുന്നു . പതിനാറാം വാർഡ് മെമ്പർ ആനി ബിജോയിയും;പതിനേഴാം...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ യുഡിഎഫ്. ഉഭയകക്ഷി ചർച്ചകൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായാണ് ചർച്ച. തിങ്കളാഴ്ച മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തും. മുസ്ലിം...