ഡൽഹി: ഇടഞ്ഞ് നിൽക്കുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെയും അനുനയിപ്പിക്കാൻ ഇന്ത്യ സഖ്യം. നിതീഷ് കുമാറുമായി...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വരുന്നതും വാണം വിട്ട പോലെ പോകുന്നതും കണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സഭയെ ഒന്നടങ്കം അമ്പരപ്പിച്ച് ഒന്നേകാല്‍ മിനിറ്റിനകം പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍...
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട സിറ്റിങ് എംപി ടി.എന്‍.പ്രതാപന്റെ നിലപാടിനെ തള്ളി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ബിജെപിയും തമ്മിലാണു മത്സരമെന്നായിരുന്നു സിറ്റിങ് പ്രതാപന്റെ നിലപാട്. സ്ഥാനാർഥികളായി...
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇന്ന് ചേർന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതെന്ന് പിജെ ജോസഫ്...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ മുതല്‍. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട്...