തിരുവനന്തപുരം: ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗുമായുളള യുഡിഎഫ് നേതാക്കളുടെ ആദ്യഘട്ട ചർച്ച ഇന്ന് കഴിഞ്ഞു. അഞ്ചാം തീയതി വീണ്ടും ചർച്ചയുണ്ടാകുമെന്നും ചർച്ച തുടരുമെന്നും മുസ്ലിംലീഗ് ദേശീയ അദ്ധ്യക്ഷൻ...
തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുസ്ലിം ലീഗ് ഉൾപ്പെടെ പ്രധാന കക്ഷികളുമായുള്ള ആദ്യവട്ട ചർച്ച പൂർത്തിയായി. ഫെബ്രുവരി ആദ്യവാരത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ....
ന്യൂഡൽഹി: പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി സി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മകൻ ഷോൺ ജോർജും പി സി ജോർജിനൊപ്പം ബിജെപി...
കൊച്ചി: സിഎംപി ജനറല്‍ സെക്രട്ടറിയായി സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തത്. സെക്രട്ടറിമാരായി സി എ അജീര്‍, സി...
ഗാന്ധി അനുസ്മരണത്തെ ചൊല്ലി തൃശ്ശൂർ വടക്കാഞ്ചേരിയിൽ കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഗാന്ധിജിയുടെ ചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞ നിലയിലാണ്. ഗാന്ധി...