തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്. പിണറായിക്കും കൂട്ടര്‍ക്കും സ്വന്തം പാർട്ടിക്കാരുടെ വോട്ട് പോലും ലഭിക്കില്ല. രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന്...
ന്യൂഡൽഹി: പാർട്ടിയിൽ ചേരാൻ ബിജെപി ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാള്. എംഎൽഎമാരെ പണം നൽകി വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കെജ്രിവാളിന്റെ...
തൃശൂർ: ഏതൊരു വർഗീയ ശക്തിക്കും തൃശൂരിനെ വിട്ടുകൊടുക്കില്ലെന്ന് ടി എൻ പ്രതാപൻ എംപി. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന കോൺഗ്രസിന്റെ ജനസഭയിലാണ് എംപിയുടെ പ്രതികരണം. തൃശൂരിനെ ഒരു വർഗീയ ശക്തിക്കും വിട്ടുകൊടുക്കില്ല,...
തിരുവനന്തപുരം: നിർണായക യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനമാണ് മുഖ്യ അജണ്ട. മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാനാണ് ശ്രമം. ലീഗിന്...
തൃശൂർ: സംസ്ഥാനങ്ങളുടെ ഫെഡറലിസത്തിൽ മോദി കൈ കടത്തുന്നുവെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതിന് കോൺഗ്രസും യുഡിഎഫും പ്രതിജ്ഞാബദ്ധരാണെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു....