ന്യൂഡൽഹി: കേന്ദ്രത്തിന്റെ ശ്രമം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തം തളർത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്രസർക്കാറിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും അതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രാസുകാർ കർണാടകയെ...
ഡൽഹി: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ചലോ ദില്ലി’ പ്രതിഷേധത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം അങ്ങേയറ്റം അവണന കാണിക്കുകയാണെന്നും...
തമിഴ്നാട്ടിൽ 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയുമടക്കം നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. ഇതിൽ കൂടുതൽ പേരും എഐഎഡിഎംകെയിൽ നിന്നുള്ളവരാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ, കേന്ദ്രമന്ത്രിമാരായ...
കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റ് ഇട്ട പ്രൊഫസർ ഷൈജ ആണ്ടവനെ പ്രതിഷേധ ബാനർ എസ്എഫ്ഐ സ്ഥാപിച്ചു. ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’ എന്നാണ് ബാനറിൽ എസ്എഫ്ഐ...
പത്തനംതിട്ട: ലോക്സഭാ സ്ഥാനാർത്ഥി പരിവേഷത്തിൽ പത്തനംതിട്ടയിൽ കളംനിറഞ്ഞ് മുൻമന്ത്രി തോമസ് ഐസക്..തിരുവല്ലയിൽ നടത്തിയ ആഗോള പ്രവാസി സംഗമത്തിന്റെ തുടർച്ചയായി യുവാക്കളെ ലക്ഷ്യമിട്ടുള്ള തൊഴിൽ മേളയും പാലിയേറ്റീവ് കെയർ പ്രവർത്തനവുമൊക്കയായി അദ്ദേഹം...