ചെറുതോണി: വന്യജീവി ശല്യം തടയാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുക, മനുഷ്യജീവനും, വീടുകളും, കൃഷികളും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം ഉയര്‍ത്തി, കാലതാമസം കൂടാതെ നല്‍കുക, കൃഷിഭൂമിയിലിറങ്ങുന്ന വന്യമൃഗങ്ങളെ നേരിടാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുക, വനം...
തിരുവനന്തപുരത്ത് പന്ന്യന്‍,വയനാട്ടില്‍ ആനിരാജ, മാവേലിക്കരയിൽ സി എ അരുൺകുമാർ. സി പി ഐ സ്ഥാനാര്‍ഥികളായി, ഔദ്യോഗിക പ്രഖ്യാപനം 26ന്ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ആനി രാജയെയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയും തൃശൂരില്‍...
കൊച്ചി: പാർട്ടി നൽകിയത് വലിയ അംഗീകാരമെന്ന് എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി കെ ജെ ഷൈൻ പറഞ്ഞു. ഇത് സ്ത്രീകൾക്ക് സിപിഐഎം നൽകുന്ന പരിഗണനയുടെ തെളിവാണ്. സ്ത്രീ സമൂഹത്തിന് കിട്ടുന്ന അംഗീകാരമാണ്....
ബെംഗലുരു: ക്ഷേത്ര വരുമാനത്തിൻ്റെ ഒരു ഭാഗം സർക്കാരിന് നൽകാൻ കർണാടക സർക്കാർ. ഇതിനായുള്ള ബിൽ പാസാക്കി. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങൾക്ക് ഇത് ബാധകമാണ്. വരുമാനത്തിന്റെ 10 ശതമാനം സർക്കാരിനാണ്....
കോഴിക്കോട്: പത്തനംതിട്ടയിൽ പി സി ജോർജ്ജ് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ പി എസ് ശ്രീധരൻപിള്ളയെയും ബിജെപി പത്തനംതിട്ടയിൽ പരിഗണിക്കുന്നു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പി എസ് ശ്രീധരൻപിള്ളയും ഇടം...