പാലാ :പാലാ നഗരസഭയിലെ എൽ ഡി എഫിലെ 17 കൗൺസിലർമാരിൽ 15 പേരും ഒറ്റകെട്ടാണന്നും നഗരസഭ LDF കൗൺസിലർമാരിൽ അനൈക്യം പറഞ്ഞ് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ യു.ഡി.ഫ് ശ്രമിച്ചാൽ നിരാശയായിരിക്കും...
കണ്ണൂര്‍: തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് തിരിച്ചടി. രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. ജില്ലയിലെ നാല് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ നഗരസഭാ ടൗണ്‍ വാര്‍ഡ്, മുഴപ്പിലങ്ങാട്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണ്. തിരുവനന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും. ബിജെപി കേന്ദ്ര...
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഡല്‍ഹിയിലേക്ക്. പദയാത്ര പകരക്കാരെ ഏല്‍പ്പിച്ചാണ് തലസ്ഥാനത്തേക്ക് പോകുന്നത്. എറണാകുളത്ത് എം ടി രമേശും മലപ്പുറത്ത് അബ്ദുള്ളകുട്ടിയുമാണ് പദയാത്ര നയിക്കുക. പാര്‍ട്ടി അധ്യക്ഷനൊപ്പം...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പി സി ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ്. പാർട്ടിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നിൽ ‘ഇന്നലെ വന്നവനെ’ സ്ഥാനാർത്ഥിയാക്കുന്നത് നല്ലതിനല്ലെന്നാണ് നേതാക്കളുടെ...