ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉടൻ. ഡൽഹിയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാകും. രാഹുൽഗാന്ധി വയനാട് മത്സരിക്കുമോ എന്നതിലെ അനിശ്ചിതത്വത്തിലും തീരൂമാനമാകും....
ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പിസി ജോർജ്. പത്തനംതിട്ടയ്ക്കോ കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ലെന്നും എ കെ ആൻ്റണിയുടെ മകനാണ് എന്ന പേരു മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പി സി ജോർജ്. പത്തനംതിട്ടയില്‍ നിന്നും ബിജെപി സീറ്റിൽ ലോക്സഭയിലേക്ക് ചേക്കേറുന്നത് സ്വന്തം കണ്ടുകൊണ്ടിരുന്ന പിസിയെ...
കൊല്ലം: കൊല്ലത്ത് തിരഞ്ഞെടുപ്പിനെ തന്ത്രപരമായ നീക്കത്തിൽ കയ്യിലെടുക്കാനുള്ള പുറപ്പാടിലാണ് ആർഎസ്പി. മുകേഷും എൻ കെ പ്രേമചന്ദ്രനും മത്സരക്കളത്തിലേക്കിറങ്ങുമ്പോൾ വോട്ടർമാരായ യുവാക്കളെ ആകർഷിക്കാനുള്ള ‘ടാക്റ്റിക് മൂവ്’ ആണ് ഇത്തവണ ആർഎസ്പി സ്വീകരിച്ചിരിക്കുന്നത്....
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം കിട്ടിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി. മാവേലിക്കരയില്‍ മറ്റൊരു പേരും പാര്‍ട്ടി ചര്‍ച്ച ചെയ്തില്ലെന്നും കൊടിക്കുന്നിൽ പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താന്‍....