ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. മുബൈയിലാണ് യാത്ര ഇന്ന് സമാപിക്കുക. പര്യടനം ആരംഭിച്ച് 63-ാം ദിവസമാണ് യാത്രയുടെ...
പത്തനംതിട്ട: ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് ഉറപ്പാണെന്നും കേരളത്തിൽ എൻഡിഎയിൽനിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ മോദി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു....
തിരുവനന്തപുരം: സിഎഎയെ കോൺഗ്രസ് എംപിമാർ ശക്തമായി എതിർത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ നിന്നുള്ള എംപിമാരാണ് നേതൃത്വം നൽകിയത്. എ ശശി തരൂരിന്റെയും ഇ ടി മുഹമ്മദ്...
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നേതൃത്വം നൽകിയത് തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരാണ്. രാഷ്ട്രീയ അഴിമതിയെ നിയമവിധേയമാക്കി മാറ്റി....
വടകര: വടകരയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല രാഹുല്‍ മാങ്കൂട്ടത്തിലിന്. കെപിസിസിയാണ് ഷാഫി പറമ്പിലിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല രാഹുലിനെ ഏല്‍പ്പിച്ചത്. ഷാഫി പറമ്പില്‍ വടകരയില്‍ വന്നിറങ്ങിയ ദിവസം...