കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി കരുണാകരനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താരതമ്യം ചെയ്ത് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. മോദിയിലും കരുണാകരനിലും ഒരുപൊലെയുള്ള ഗുണങ്ങളുണ്ടെന്നാണ് പത്മജ പറഞ്ഞത്. കരുണാകരന് തന്റെ അവകാശമാണെന്നും അവകാശം...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് പ്രസംഗിക്കുന്ന നേതാക്കളുടെ നാക്കുപിഴക്കാതിരിക്കാന് സൂക്ഷ്മത പാലിച്ച് സിപിഐഎം. മുന്‍ തിരഞ്ഞെടുപ്പില്‍ നാക്കുപിഴ സംഭവിച്ചതിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ടത് മനസ്സില്‍ കരുതി സിപിഐഎം നേതാക്കള്‍ക്ക്...
മുംബൈ: പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയിൽ നിന്നുയര്‍ന്ന വിമര്‍ശനങ്ങൾ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണെന്ന് ചാണ്ടി ഉമ്മൻ. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന്...
ഡല്‍ഹി: ഇലക്ടറൽ ബോണ്ടിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയരംഗത്തെ കള്ളപ്പണം തുടച്ചുനീക്കാനാണ് ഇലക്ടറൽ ബോണ്ട് സംവിധാനമെന്നും ബോണ്ട് റദ്ദാക്കിയാൽ കള്ളപ്പണം തിരിച്ചുവരുമെന്ന് ഭയം ഉണ്ടെന്നും അമിത് ഷാ...
ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന മോദിയുടെ കത്തില്‍ ജനങ്ങളോട് നന്ദിയും പറയുന്നുണ്ട്. ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം കഴിഞ്ഞ 10 കൊല്ലത്തെ ഭരണനേട്ടമെന്നാണ് മോദി...