ചെന്നൈ: മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊൻമുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശുപാർശ ഗവർണർ തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊൻമുടി നേരത്തെ അറസ്റ്റിലായിരുന്നു....
മുംബൈ: പലരും ഭയംകൊണ്ടാണ് പാർട്ടിവിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരില്‍ നടക്കും. രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ വൈകിട്ട് 5.45നാണ് ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന...
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവന തള്ളി തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. തിരഞ്ഞടുപ്പ് കാലത്ത് സൂക്ഷിച്ച് മാത്രമേ...
ന്യൂഡല്‍ഹി: മൂന്നാം തവണയും അധികാരത്തിലേറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശം നല്‍കിയിരിക്കുകയാണ് മോദി. ഞായറാഴ്ച രാവിലെ...