കോഴിക്കോട്: പൗരത്വസമരത്തിനെതിരായ കേസുകൾ പിൻവലിക്കരുതെന്ന ആവശ്യവുമായി ബിജെപി. കലാപമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരായ കേസ് പിൻവലിക്കരുത്. ശബരിമല പ്രക്ഷോഭത്തിൽ നാമജപഘോഷയാത്ര നടത്തിയവർക്കെതിരെ ഇപ്പോഴും കേസുണ്ട്. ഒരു കേസ് മാത്രം പിൻവലിക്കുന്നത് ഇരട്ടനീതിയാണെന്ന് ബിജെപി...
മലപ്പുറം: മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ സർക്കാരിനെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും സമസ്ത പ്രതിനിധി സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ. സർക്കാരിൻ്റേത് ധീരമായ നിലപാട് എന്നാണ് സമസ്ത പ്രതിനിധി പറഞ്ഞത്....
ചണ്ഡിഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. അകാലിദളുമായി സഖ്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു.ശിരോമണി അകാലിദളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള...
കോഴിക്കോട്: പ്രവാസി വോട്ടുറപ്പിക്കാൻ യുഡിഎഫ്. ഗൾഫിലെത്തി വോട്ട് തേടി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. യുഎഇയിലും ഖത്തറിലും കഴിയുന്ന പ്രവാസികളാണ് ലക്ഷ്യം....
പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കയ്യാങ്കളി വാര്‍ത്ത നിഷേധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ പത്മകുമാര്‍. യോഗത്തിൽ കയ്യാങ്കളി നടന്നു എന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ്. കയ്യാങ്കളി...