കോഴിക്കോട്: വടകരയിലെ ഇടതുസ്ഥാനാർത്ഥി കെകെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ്...
വോട്ട് നൽകിയില്ലെങ്കിലും മകനായ അനിലിനെ അനുഗ്രഹിക്കണമെന്ന് എ.കെ. ആന്റണിയോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കാഞ്ഞിരപ്പള്ളിയിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം....
പാലക്കാട്: മോദിക്കെതിരെ എറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിക്കുന്നത് സിപിഐഎമ്മാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാലക്കാട് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ 24 മണിക്കൂറും ബിജെപിയെയാണ് ആക്രമിക്കുന്നതെന്നും...
മലപ്പുറം: സിപിഐഎം കോണ്‍ഗ്രസിനെ വല്ലാതെ വിമര്‍ശിക്കുന്നു എന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആലത്തിയൂരില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, രാഹുല്‍ ഗാന്ധി...
കൊച്ചി: സിപിഐഎമ്മിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനവും ബോംബ് നിര്‍മ്മാണ വസ്തുക്കള്‍ പിടിച്ചെടുത്തതും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം. ആരെ കൊല്ലാനാണ്...