നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽനിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ടിവികെ ധർമപുരി ജില്ലാ പ്രസിഡന്റ് ശിവയാണ് ഇക്കാര്യം...
പാലക്കാട് എൽ.ഡി.എഫ് ചരിത്രവിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദൻ..മുഖമന്ത്രിയുടെ പരാമർശ ത്തിൽ വിമർശിക്കാൻ ഒന്നുമില്ല.മുഖമന്ത്രിയുടെ പരാമർശ ത്തെ ലീഗ് വിമർശിക്കുന്ന ത് വർഗ്ഗീയ അജണ്ടയോടെ...
പാലക്കാട് മണ്ഡലത്തിലെ ശീകൃഷ്ണപുരത്തെ പരിപാടിയിൽ ആണ് മുരളീധരനും സന്ദീപും ഒരുമിച്ചത്. സന്ദീപ് വാര്യറെ ചേർത്ത് പിടിച്ച് പാർട്ടിക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് കെ മുരളീധരന് പറഞ്ഞു.രാഹുല്‍ ഗാന്ധി ഒരു...
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും സുരേന്ദ്രന്. കോണ്‍ഗ്രസ്സില്‍ ചേരുന്ന പ്രദേശിക...
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്ശത്തില് മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം. മുഖ്യമന്ത്രിയുടെ അസ്വസ്ഥതയ്ക്ക് കാരണം സംഘപരിവാറുമായുള്ള ബന്ധമാണെന്ന് ചന്ദ്രിക വിമര്‍ശിച്ചു....