തൃശൂർ :ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് താന്‍ വോട്ട് ചെയ്യുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ചേട്ടനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന് മത്സരിക്കുന്ന മണ്ഡലമായ തൃശൂരില്‍ വോട്ട് ചെയ്യാന്‍...
ന്യൂഡൽഹി: വോട്ടിങ് രണ്ടാം ഘട്ടത്തിലും ജനാധിപത്യത്തിൻ്റെ ഉത്സവം ജനം ആഘോഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇടത്...
പോളിംഗ് വേഗത്തിലാക്കണമെന്ന് ചാണ്ടി ഉമ്മൻ. പല ഇടങ്ങളിൽ തടസ്സമുണ്ട്. കോട്ടയത്ത് ഇൻഡ്യ മുന്നണിക്ക് ഒരു സ്ഥാനാർഥിയേ ഉള്ളൂ, അത് ഫ്രാൻസിസ് ജോർജാണെന്നും ചാണ്ടി ഉമ്മൻ. ജനാധിപത്യം സംരക്ഷിക്കേണ്ടത് അനിവാര്യതയെന്ന് അച്ചു...
പാലക്കാട് മണ്ണാർക്കാട് ആനമൂളിയിൽ 96ാം ബൂത്തിൽ സിപിഐഎം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
കൊല്ലം:കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും...