തിരുവനന്തപുരം: ആര്‍ക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീന്‍ സിഗ്നല്‍ നല്‍കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇ പി ജയരാജനെ...
ഇംഫാൽ: മണിപ്പൂരിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആറ് ബൂത്തുകളിൽ റീപോളിംഗ് ഇന്ന്. സംഘർഷവും ബൂത്ത് പിടിത്തവുമുണ്ടായ ഔട്ടർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ...
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമെതിരായ വിദ്വേഷ പ്രസംഗ പരാതിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പാർട്ടികൾ. മറുപടി നൽകാൻ ഏഴ് ദിവസം കൂടി അനുവദിക്കണമെന്നാണ്...
ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് താന്‍ ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. സമൂഹമാധ്യമത്തിലാണ് ഇതുസംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്. ഓണ്‍ലൈന്‍ മാധ്യങ്ങള്‍ക്കെതിരെയാണ് അദ്ദേഹം പോസ്റ്റിട്ടത്....
തൃശൂർ: ലോക്സഭ മണ്ഡലത്തിലെ ന്യൂനപക്ഷവോട്ടുകളിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് മേൽക്കൈ ഉണ്ടായതായി കോൺഗ്രസ്. 23 ശതമാനം ക്രിസ്ത്യൻ വോട്ടുകളും 18 ശതമാനം മുസ്ലിം വോട്ടുകളും ഉൾപ്പെടുന്ന 49 ശതമാനം...