കോഴിക്കോട്: വടകര വർഗീയ പ്രചാരണത്തിൻ്റെ യഥാർഥ ഉറവിടം കണ്ടെത്തിയാൽ പാനൂർ ബോംബ് സ്ഫോടനത്തിന് സമാന അനുഭവം ഉണ്ടാകുമെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റ് ടി സിദ്ദിഖ് എംഎൽഎ. ‘കാഫിർ പ്രയോഗ’ത്തിൽ ആരോപണം...
തിരുവനന്തപുരം: അഭ്യൂഹം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ അങ്കം കുറിച്ചതോടെ വയനാട് വീണ്ടും ചർച്ചകളില്‍ സജീവം.രാഹുല്‍ ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍, വയനാട് ഒഴിയുമെന്നാണ് സൂചന. രാഹുല്‍ ഒഴിയുമ്പോൾ സഹോദരി പ്രിയങ്ക...
രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയില്‍ മത്സരിക്കാനുള്ള തീരുമാനം കേരളത്തിലെ കോണ്‍ഗ്രസ്സിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സോണിയ ഗാന്ധി കുത്തകയാക്കി വച്ച റായ്ബറേലിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ കൂടി ശക്തമായ പിന്തുണ...
കൊച്ചി: കേരളത്തില്‍ പത്ത് സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് എന്‍സിപി. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ അധ്യക്ഷതയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് വിലയിരുത്തല്‍....
ഭുവനേശ്വർ: മധ്യപ്രദേശിന് പിന്നാലെ ഒഡിഷയിലും കോൺഗ്രസിന് തിരിച്ചടി. പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുചാരിത മൊഹന്തി മത്സര രംഗത്ത് നിന്ന് പിന്മാറി. പ്രചാരണത്തിന് ഹൈക്കമാൻഡ് പണം നൽകുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം....