തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി...
ആദ്യ ഫല സൂചനകൾ പുറത്ത് വന്നപ്പോൾ പാലക്കാട് 2021 ആവർത്തിക്കുന്നു. ബിജെപി സ്ഥാനാർഥി കൃഷ്ണകുമാർ 60 വോട്ടുകൾക്ക് ഒന്നാം സ്ഥാനത്താണ്. യുഡിഎഫ് രണ്ടാമതും, സിപിഎം മൂന്നാമതും ഇടംപിടിക്കുന്നു.
കണ്ണൂര്‍: സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്‍ പ്രസന്നയെയാണ് സിപിഐ പുറത്താക്കിയത്. പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. മാടായി...
ന്യൂഡല്‍ഹി: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് ബിജെപി നേതാവ് വി മുരളീധരന്. മൂന്ന് വാര്‍ഡുകളെ മാത്രമാണ് ദുരന്തം ബാധിച്ചത് എന്ന തന്റെ വാചകത്തില്‍ തെറ്റില്ലെന്ന്...
ആലപ്പുഴ: കേരളത്തിന്റെ ടൂറിസം വികസനത്തിൽ നിർണായക പങ്ക് വഹിച്ചേക്കാവുന്ന സീപ്ലെയ്ൻ പദ്ധതിയിൽ ഇടതുമുന്നണിയിൽ കല്ലുകടി. പദ്ധതിക്കെതിരായ സിപിഐ വിമർശനത്തെ തള്ളി സിപിഐഎം രംഗത്തുവന്നതോടെയാണ് ഭിന്നത പുറത്തായത്. ആലപ്പുഴയിൽ സീപ്ലെയ്ൻ വരുന്നത്...