കൊച്ചി: എറണാകുളത്ത് അടിപിടി കേസിൽ പൊലീസ് പ്രതി ചേർത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി കുടുംബം. പ്രാദേശിക ബിജെപി നേതാക്കളും പൊലീസും ചേർന്ന് അഭിജിത്തിനെ കള്ള കേസിൽപ്പെടുത്തിയെന്ന് മാതാവ്...
ലക്നൗ: ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും തന്റെ അനന്തരവന് ആകാശ് ആനന്ദിനെ നീക്കം ചെയ്തതാതി മായാവതി അറിയിച്ചു. ആനന്ദിനെ തന്റെ ‘രാഷ്ട്രീയ പിന്‍ഗാമി’ സ്ഥാനത്തുനിന്നും നീക്കം ചെയ്തതായുള്ള...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി മോദി വെറുപ്പിനെ പ്രോത്സാഹിച്ചു എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ ജനം...
തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍ എസിന്റെ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ ലയിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന....
കോഴിക്കോട്: സംസ്ഥാനത്തെ ബിജെപി ഔദ്യോഗിക നേതൃത്വവുമായി കൊമ്പുകോര്‍ത്ത് കൃഷ്ണദാസ് പക്ഷം. തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷത്തെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നതോടെ പാര്‍ട്ടിയിലെ വിഭാഗീയത വീണ്ടും പരസ്യമാവുകയാണ്....