തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ ഇന്ന് തിരികെ എത്തും. രാവിലെ പത്ത് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി സുധാകരണ ചുമതലയേൽക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുധാകരൻ സ്ഥാനാർത്ഥിയായതിനെ തുടർന്നായിരുന്നു എംഎം ഹസ്സന്...
മുംബൈ: മഹാരാഷ്ട്ര ദിന്‍ഡോരി ലോക്സഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ സ്വാധീനമുള്ള മുന്‍ എംഎല്‍എ ജെപി ഗാവിത് ആണ് മത്സരത്തില്‍ നിന്നും പിന്മാറിയത്. ഇന്ത്യ സഖ്യത്തിന് പിന്തുണ...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റ വിദേശയാത്രയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കേരളം ദുരിതക്കയത്തില്‍ നില്ക്കുമ്പോള് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് കെ സുധാകരന് പറഞ്ഞു. വിദേശയാത്ര സ്പോണസര്‍ഷിപ്പിലാണെന്ന് സംശയിക്കുന്നെന്നും പകരം ചുമതല...
ന്യൂഡൽഹി: കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫണ്ട് മുഴുവനും മുസ്ലീങ്ങള്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന് കാണിക്കുന്ന ബിജെപിയുടെ ആനിമേറ്റഡ് വീഡിയോ നീക്കാൻ എക്സ് പ്ലാറ്റ്ഫോമിനോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ പൊലീസ് കേസെടുത്ത് എഫ്ഐആർ ഫയൽ...
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന് കോഴിക്കോട് നടക്കും. തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരായ ഉമര്‍ഫൈസി...