തിരുവനന്തപുരം: ഇത്തവണ കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. രാജ്യസഭാ അംഗമോ, കേന്ദ്ര മന്ത്രിയോ ആകുന്നതിനുള്ള ഓഫർ നേരത്തെ ഉണ്ടായിരുന്നു. അന്ന്...
തൃശൂർ: ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രമെന്ന് തൃശൂർ ലോക്സഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. വോട്ടെണ്ണിയാൽ ആ പ്രതീക്ഷ തീരും. മാത്രമല്ല തൃശൂരിൽ താൻ ജയിക്കുമെന്ന ആത്മവിശ്വാസവും...
തിരുവനന്തപുരം: ബാർക്കോഴയിൽ സമരത്തിനൊരുങ്ങി യുഡിഎഫ്. ജൂൺ 12 ന് യുഡിഎഫ് നിയമസഭാ മാർച്ച് നടത്തും. ബാർക്കോഴയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ആദ്യം മുതൽ ആവശ്യപ്പെടുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും...
ന്യൂഡൽഹി: വോട്ടെണ്ണൽ മറ്റന്നാൾ നടക്കാനിരിക്കെ കോൺഗ്രസ് സ്ഥാനാർഥികളുടെ യോഗം വിളിച്ച് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. ശേഷം രാജ്യത്തെ മുതിർന്ന...
തിരുവനന്തപുരം: എക്സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്നും സർവേ നടത്തിയവർക്ക് ഭ്രാന്താണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു എം വി...