തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വീണ്ടും മേൽക്കൈ നേടിയപ്പോൾ തോറ്റത് നാല് സിറ്റിങ് എംപിമാർ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും ഇത്തവണത്തെ സവിശേഷതയാണ്. എൽഡിഎഫ് ഇത്തവണയും ഒറ്റ സീറ്റിൽ...
തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മത്സര രംഗത്ത് നിന്നും തത്ക്കാലം വിട്ടു നില്ക്കുന്നതായി തൃശൂർ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്. സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണം. ഇനി ചെറുപ്പക്കാര്‍...
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി. ഇതിന്റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. കാല് ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ്...
ആ രാജുച്ചായനെ സ്ഥാനാര്ഥിയാക്കാമോ ഞങ്ങൾ പിന്തുണയ്ക്കാം ;റാന്നിയിലെയും ;പത്തനംതിട്ടയിലെയും ;തിരുവല്ലയിലെയും സിപിഎം കാരോട് പല കോൺഗ്രസുകാരും പറഞ്ഞതാണിക്കാര്യം പക്ഷെ സിപിഎം ലെ ഗ്രൂപ്പിസത്തിന്റെ ഇരയായി തോമസ് ഐസക്കിനെ കെട്ടുകെട്ടിക്കേണ്ടത് സിപിഎം...
മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായതായി റിപ്പോർട്ട്.2019ൽ 53 വോട്ടുകൾ കിട്ടിയിടത്ത് ഇപ്പോൾ ലഭിച്ചിരിക്കുന്നത് 115 വോട്ടാണ് .അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ ഇടത്...