കോട്ടയം: എൽഡിഎഫിലെ രാജ്യസഭാ സീറ്റ് തർക്കത്തിൽ ഉഭയകക്ഷി ചർച്ചകളിലേക്ക് സിപിഐഎം. കേരള കോൺഗ്രസ് എമ്മുമായി സിപിഐഎം ഉടൻ ചർച്ച നടത്തും. കോട്ടയത്ത് പരാജയപ്പെട്ടതോടെ പാർലമെന്റിൽ കേരള കോൺഗ്രസ് എമ്മിന് പ്രാതിനിധ്യം...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലങ്ങളില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി തയ്യാറെടുത്ത് കോണ്‍ഗ്രസ്. പാര്‍ട്ടി ഉടന്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കും. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും...
പത്തനംത്തിട്ട: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഐഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി ഉണ്ടായേക്കും. തോമസ് ഐസകിന്റെ സ്ഥാനാർഥിത്വം പരിഹസിച്ചുള്ള പോസ്റ്റും തുടർന്നുള്ള വിവാദങ്ങളും ചർച്ച ചെയ്യാൻ ഇന്ന് ഏരിയ...
തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടി നേതാക്കൾക്കുമെതിരെ പാർട്ടി അണികളുടെ വിമർശനം. നവമാധ്യമങ്ങളിലൂടെയാണ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്. പാർട്ടി ജനങ്ങളിൽ നിന്നകന്നുവെന്നും...
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനെ വയനാട് ലോക്സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യത. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്സഭ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ്...