കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി വി മുരളീധരന്. പാര്‍ട്ടി പറഞ്ഞാല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുരളീധരന്. പറയാനുള്ളത് പറയേണ്ട വേദിയില്‍...
തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്സ് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡിസി ബുക്സ് സസ്പെന്റ് ചെയ്തു. ജയരാജന്റെ...
ഉപതിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ മൂന്ന് മുന്നണികളിലും തമ്മിലടിയും തൊഴുത്തില്‍ക്കുത്തും സജീവം. ബിജെപിയിലെ പ്രശ്നങ്ങള്‍ പൊട്ടിത്തെറിയായി പുറത്തു വന്നു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ഇടത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയിലാണ് തിരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി...
സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള.തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സംസ്ഥാന നേതൃത്വം മറുപടി നൽകും. മറുപടി പറയാൻ...
ന്യൂഡല്‍ഹി: ചേലക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ചേലക്കരയില്‍ സംഘടനാപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ്, കുറച്ചുകൂടി ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും പ്രതികരിച്ചു. പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചേലക്കരയിലെ...