കോഴിക്കോട്: ഭാവി നടപടികളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. നിരവധി യുഡിഎഫി നേതാക്കള്‍ വിളിച്ചിരുന്നു. തോല്‍വിയില്‍ ആശ്വസിപ്പിക്കുന്നു. എന്നാല്‍ ഭാവി നടപടി എന്തു സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. വയനാട്ടില്‍ പ്രിയങ്കാഗാന്ധി...
കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ ശക്തിയേറുന്നു. മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതിനാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുകയും വയനാട് മണ്ഡലം വിട്ടുനല്‍കുകയും ചെയ്യാനാണ്...
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ.പി.നദ്ദയെ മാറ്റിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിയെ തുടര്‍ന്നാണിത്. നദ്ദക്ക് പകരം മധ്യപ്രദേശില്‍ നിന്നുള്ള ശിവരാജ് സിങ് ചൗഹാൻ ബിജെപി അധ്യക്ഷനായേക്കുമെന്നാണ് സൂചന. നദ്ദയെ...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ താമര വിരിയിക്കാൻ ബിജെപിക്ക് ആയില്ലെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് അനിൽ ആൻ്റണിയുടെ തീരുമാനം. പത്തനംതിട്ടയിൽ ഓഫീസ് തുറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം...
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജ്യസഭാ അംഗമാകും. എംപി ആയാലും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരും. തൃശ്ശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് റാങ്കോടെയുള്ള...