രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കടുത്ത എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും അഡ്വ.ഹാരിസ് ബീരാന് തന്നെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. മുസ്ലിം ലീഗ് അധ്യക്ഷന്‍...
ഡൽഹി: 18 വർഷത്തെ ജനപ്രതിനിധിയായുള്ള തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ലോക്സഭയിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനം...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെയും യോഗത്തിൽ തീരുമാനിക്കും. ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നായിരുന്നു...
കോഴിക്കോട്: സംസ്ഥാന ബി ജെ പിയില്‍ നേതൃമാറ്റ ചർച്ചകൾ സജീവമായെന്ന് വിവരം. കെ സുരേന്ദ്രൻ തുടരുമെന്നാണ് ഔദ്യോഗിക വിഭാഗത്തിൻ്റെ കണക്കുകൂട്ടൽ. നേതൃമാറ്റമുണ്ടെങ്കിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനും എം...
ന്യൂഡല്‍ഹി: ബിജെപി നേതാവ് ജോര്‍ജ് കുര്യന് കേന്ദ്രമന്ത്രിയാവും. ഇതോടെ മന്ത്രി സഭയിലെ രണ്ടാമത്തെ മലയാളിയാവും ജോര്‍ജ് കുര്യന്. പ്രധാനമന്ത്രി വിളിച്ച ചായസത്കാരത്തില്‍ അദ്ദേഹം പങ്കെടുത്തു. ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷന്...