തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങള്‍ നാളെ തിരുവനന്തപുരത്ത് ചേരും. തൃശ്ശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി വിശദമായി ചര്‍ച്ച ചെയ്യും. വോട്ട് ചോര്‍ച്ചയുടെ കാരണം കണ്ടെത്താനാണ്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം എന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍. ക്ഷേമ പെന്ഷന് അടക്കം മുടങ്ങിയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സമിതിയില്‍...
തൃശ്ശൂര്‍: തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ പ്രശ്നപരിഹാരത്തിനായി കെപിസിസി ഇടപെടല്‍ ശക്തമാക്കുമ്പോഴും മുരളീധപക്ഷം ഇടഞ്ഞു തന്നെ. പ്രശ്നപരിഹാര ശ്രമങ്ങളോട് സഹകരിക്കേണ്ടെന്ന നിലപാടിലാണ് മുരളീധര വിഭാഗം. ചേലക്കര ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ...
തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം ശ്രീജിത്ത് മണ്ണായിയെ ആണ് നാടുകടത്തിയത്. ആറുമാസത്തേക്കാണ് നാടുകടത്തല്‍. വനിതാ ഡോക്ടറെ അക്രമിച്ച...
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍, വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ. നേതാവ് നിലപാട് പരിപാടിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ്...