കണ്ണൂർ: ബിജെപി പ്രവർത്തകന്റെ വീട്ടിൽ രാത്രി മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെ സിപിഎം പ്രവർത്തകരെത്തി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തതായി പരാതി. ഇവിടെ ആയുധപരിശീലനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നൂറിലേറെ പ്രവർത്തകരെത്തി വീട് വളഞ്ഞത്....
കോട്ടയം :തിരുത്തിക്കുറിയ്ക്കണം…. പൊളിച്ചെഴുതണം…..രാഷ്ട്രീയം,രാഷ്ട്രീയം നേതാക്കളുടെ സുഖലോലുപതക്കും.നികുതി നികുതിപ്പണം ഉദ്യോഗസ്ഥ ശംബളത്തിനും മാത്രം.തൊഴിലില്ല,വികസനമില്ല,വിദ്യാഭ്യാസം വിദൂര സ്വപ്നം ആകുന്നു. ലോകോത്തരം തൊഴിൽ തേടുന്ന അഭയാർത്ഥികളെ മാത്രം നിർമ്മിക്കുന്ന ഫാക്ടറി ആയി ഒരു നാട്....
പാലക്കാട്: ഒആർ കേളു സി പി എമ്മിന്റെ തമ്പ്രാൻ നയത്തിന്റെ ഇരയാണെന്നും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകൾ ഒഴിവാക്കിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. പട്ടികവർഗക്കാരോടുള്ള നീതിനിഷേധമാണിത്. കെ...
ഇടുക്കി: കേരള കോണ്‍ഗ്രസ് സാന്നിധ്യം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന വിലയിരുത്തലില്‍ സിപിഐക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ്. സിപിഐയുടെ വിലയിരുത്തലിന് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ മാത്രമല്ല വോട്ടുചോര്‍ച്ച ഉണ്ടായത്....
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കെഎസ്യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ...