തിരുവനന്തപുരം: എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു. ഇനി മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിലിറങ്ങാനാണ് ഒരുങ്ങുന്നത്. നിലവിൽ ജോലി ചെയ്യുന്ന റിപ്പോർട്ടർ ടി.വിയിലെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞു. സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാനാണ്...
കോട്ടയം: കോട്ടയത്തെ തോൽവിയിൽ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല. സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണമെന്നാണ്...
കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു തോമസ്. പാർട്ടിയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പരാതിപ്പെട്ടപ്പോൾ തിരുത്താൻ തയ്യാറാവാത്തതിനാലാണ്...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മവിമര്‍ശനം ഉള്‍ക്കൊണ്ട് പ്രാദേശിക തലത്തിലിറങ്ങാന് സിപിഐ. ബൂത്ത് തിരിച്ചുള്ള വോട്ടുകളുടെ വിശകലനമാണ് പാര്‍ട്ടി ഇതിന്റെ തുടക്കമായി കണക്കാക്കുന്നത്. ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തേണ്ടുന്ന കമ്മ്യൂണിസ്റ്റുകാര്‍ അതില്‍...
ഭരണങ്ങാനം പഞ്ചായത്തിൽ യു.ഡി.എഫിലെ സോഫി സേവൃർ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുത്തു ഇന്ന് നടന്ന വൈസ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ ഇടത് മുന്നണി അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു .അതെ തുടർന്നാണ് സോഫി സേവ്യറിനെ...