തിരുവനന്തപുരം: 35 എസ്എഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന പ്രസ്താവനയില്‍ പ്രതികരണവുമായി കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മന്‍. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്തിതീര്‍ക്കാനുള്ള തന്ത്രമാണ് എസ്എഫ്ഐയും സിപിഐഎമ്മും...
മോദി സർക്കാര്‍ ഉടന്‍ താഴെ വീഴുമെന്നു ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. ഓഗസ്റ്റ് മാസത്തോടെ കേന്ദ്ര സര്‍ക്കാര്‍ താഴെവീഴുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് തയാറായിരിക്കണമെന്നുമാണ് ലാലു...
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട നജീബ് കാന്തപുരത്തിന്റെ നോട്ടീസ് അവതരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഭരണപക്ഷത്തെ ശകാരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അദ്ദേഹം അവതരിപ്പിക്കട്ടേ. ഇങ്ങനെ പറഞ്ഞാല്‍ എങ്ങിനെയാണ്...
തൃശ്ശൂര്‍: പരസ്പരം പ്രശംസിച്ച് തൃശൂര്‍ മേയറും എംപിയും. ജനങ്ങള്‍ക്ക് വേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മേയര്‍ക്ക് എതിരുനില്‍ക്കുന്നത് ആരാണെന്ന്...
ദില്ലി : ദേശീയതലത്തിൽ സംഘടനയെ വൻ ദൗർബല്യം പിടികൂടിയിരിക്കുന്നുവെന്ന് സിപിഎം പ്രസിദ്ധീകരിച്ച അവലോകന റിപ്പോർട്ട്. സിപിഎം രണ്ട് സീറ്റുകൾ നേടിയ തമിഴ്നാട്ടിൽ ഉൾപ്പടെ ഇത് പ്രകടമാണ്. കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിയുടെ...