കോട്ടയം :അക്ഷര ജില്ലയായ കോട്ടയത്തിന്റെ കേരളാ കോൺഗ്രസ് ബി യുടെ പുതിയ അമരക്കാരനായി പ്രശാന്ത് നന്ദകുമാറിനെ തെരെഞ്ഞെടുത്തു.ഇന്ന് ചേർന്ന സംസ്ഥാന നേതൃ യോഗത്തിൽ പാർട്ടിയുടെ സംസ്ഥാന ചെയർമാൻ കെ ബി...
വൈദിക വേഷം ചമഞ്ഞുള്ള തട്ടിപ്പിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയില്‍ ശ്രീരാജ് (18) നെയാണ് തിരുവനന്തപുരം...
മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക്...
പാലാ : വിദ്യാർത്ഥിനികളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുന്നത് പതിവാകുന്നു .മുത്തോലി പഞ്ചായത്തിലെ പത്താം വാർഡിൽ മുത്തോലി കടവിൽ നിന്നും വെള്ളിയെപ്പള്ളിക്ക് പോകുന്ന റൂട്ടിലാണ് ഇത്തരം പൂവാലന്മാർ വിലസുന്നത് ....
പാലാ : ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്തിരുന്ന പീരുമേട് സ്വദേശി ജി.പ്രിൻസിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ...