കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (ഓഗസ്റ്റ് 1) അവധി കോട്ടയം:മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി വ്യാഴാഴ്ച (2024 ഓഗസ്റ്റ് 1) കോട്ടയം ജില്ലയിലെ മീനച്ചിൽ,...
ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ (കാട്ടിക്കുന്ന് ) നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന്റെ നിഷ വിജു ജയിച്ചു. നേടിയ വോട്ടുകൾ: 473. കോൺഗ്രസിന്റെ കവിത ഷാജി 347 വോട്ടും ബി.ജെ.പിയുടെ സിന്ധു...
കോട്ടയം: വയനാട് ദുരന്തത്തിനിരയായ സഹജീവികൾക്കു സ്നേഹത്തിന്റെ സഹായഹസ്തവുമായി കോട്ടയവും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി കോട്ടയം ബസേലിയസ് കോളജിൽ സ്വീകരണകേന്ദ്രം...
ഈരാറ്റുപേട്ട:മേലുകാവുമറ്റം വട്ടക്കാനായിൽ V. I സെബാസ്റ്റ്യന്റെ ഭാര്യ ആലീസ് (അന്നമ്മ സെബാസ്റ്റ്യൻ-81) നിര്യാതയായി. സംസ്കാരം ബുധനാഴ്ച (31-07-2024) ഉച്ചകഴിഞ്ഞു 3 മണിക്ക് മേലുകാവുമറ്റം സെന്റ്.തോമസ് ദൈവാലയത്തിൽ.ഭൗതിക ശരീരം ബുധനാഴ്ച(31-07-2024) രാവിലെ...
പാലാ:ഇങ്ങനെ പോയാൽ മീനച്ചിലാറ്റിലൂടെ ഒഴകി പോകുന്ന വെള്ളത്തിനും പാലാ നഗരസഭ കരം കെട്ടേണ്ടി വരുമല്ലോ.ജോസ് ചീരൻകുഴിയുടെ രോക്ഷം മുഴുവൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥന്മാരോടായിരുന്നു. പാലാ നഗരസഭയ്ക്ക് വാട്ടർ അതോറിറ്റി...