കോട്ടയം: കുടുംബ പ്രശ്നം അന്വേഷിക്കാൻ എത്തിയ പൊലീസ് ആളുമാറി വഴിയാത്രക്കാരനെ മർദിച്ചതായി പരാതി. അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) ആണ് കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐക്കെതിരെ പരാതിയുമായി...
പാലാ: വയനാട് ദുരന്തം അത്യന്തം ദുഃഖകരമാണെങ്കിലും അതിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കാൻ അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോൺഗ്രസ്. വയനാട് ദുരന്തം ഉണ്ടാകാൻ ഇടയായത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന വാദം...
കോട്ടയം: മഞ്ഞാമറ്റം : കത്തോലിക്ക കോൺഗ്രസ് മഞ്ഞാമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടുക്കള കൃഷി പരിപാലനത്തെ കുറിച്ച് സെമിനാർ നടത്തി. സമ്മേളനത്തിൽ വച്ച് കർഷകർക്ക് വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. യൂണിറ്റ്...
കോട്ടയം: പാലാ: കരൂർ പഞ്ചായത്തിലെ കുടക്കച്ചിറയിൽ രാത്രി പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്ന് നാട്ടുകാരെ അത്ഭുത പരതന്ത്രരാക്കി. രാത്രി ഏഴ് മണിയോടെയാണ് ആകാശത്ത് അഭൗമ പ്രകാശമുയർന്നത്.കടൽ തീരത്ത് കാണുന്ന അസ്തമയ സൂര്യനെ...
ഏറ്റുമാനൂർ: കേന്ദ്ര സർക്കർ കർഷകർക്കായി അനുവധിച്ചിട്ടുള്ള പദ്ധതികൾ അർഹാരായ കർഷകരിൽ എത്തിക്കാനും കർഷകന്റെ അവകാശങ്ങൾ സംരക്ഷിക്കാനും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കർഷക സംരക്ഷകസേന രൂപികരിക്കുമെന്ന് കേരള കോൺഗ്രസ്...