പാലാ: പാലാ വൈക്കം റൂട്ടിലെ ആർ.വി ജംഗ്ഷനിൽ അപകടങ്ങൾ തുടർകഥയാവുന്നു.ഗതാഗത നിയന്ത്രണത്തിന് പോലീസില്ലാത്തത് കൂടുതൽ കുരുക്കാവുകയാണ്. ഇന്ന് വൈകിട്ടും സ്ക്കൂട്ടർ യാത്രികനും ,കാറുമായി കൂട്ടിയിടിച്ച് സ്ക്കൂട്ടറിലെ പിൻസീറ്റ് യാത്രക്കാരനായ...
കോട്ടയത്ത് വടവാതൂരിന് സമീപം മാധവൻ പടിയിൽ നിരവധി വീടുകളിൽ മോഷണ ശ്രമം.. മോഷ്ടാവിൻ്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ലഭിച്ചു. മാധവൻപടി ജംഗഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.....
പാലാ :കൊഴുവനാൽ :ഇന്ത്യൻ പീപ്പിൾ തിയേറ്റർസ് അസ്സോസിയേഷൻ ( ഇപ്റ്റ)ഏക ദിന ശില്പശാല സെപ്റ്റംബർ ഒന്നിന് മേവിട ഇപ്റ്റ ഗ്രാമത്തിൽ(മേവിട ഗവണ്മെന്റ് എൽ പി സ്കൂൾ )നടന്നു.സ്വാഗത സംഘം ചെയർമാൻ...
കോട്ടയം:അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5-ാം തീയതി വ്യാഴാഴ്ച്ച തിരി തെളിയും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ്...
പാലാ . കാറും ലോറും കുട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ ഇടപ്പാടി സ്വദേശികൾ നിഖില (28 )തോമസ് ജോസഫ് ( 63) അമലുണ്ണി (30) എന്നിവരെ ചേർപ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....