ഗാന്ധിനഗർ: സ്കൂട്ടർ യാത്രികനായ യുവാവിനെ തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുടിലിൽ കവല ഭാഗത്ത് എട്ടുപറയിൽ വീട്ടിൽ അമൽ രാജ്...
എരുമേലി : ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് ഭാഗത്ത് കൊല്ലം പറമ്പിൽ വീട്ടിൽ മനോജ് (35) എന്നയാളെയാണ്...
കോട്ടയം: ആമ്പൽ വസന്തത്തിലൂടെ പ്രസിദ്ധമായ മലരിക്കലിലേയ്ക്കുള്ള കാഞ്ഞിരം- മലരിക്കൽ റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്നു. നബാർഡിന്റെ സഹായത്തോടെ അഞ്ചുകോടി രൂപ ചെലവിട്ടാണ് നിർമാണം. കാഞ്ഞിരത്ത് വെച്ച് നാളെ കഴിഞ്ഞ് (ജനുവരി...
പാലാ ശരവണാ ഹോട്ടലിൽ ശരവേഗത്തിൽ തീ പടർന്നു;അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്.രാവിലെ പത്തുമണിയോടെയാണ് പഴയ ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ശരവണാ ഹോട്ടലിൽ തീ പിടിച്ചത്. അടുക്കളഭാഗത്ത് നിന്നാണ് തീ പിടിച്ചതെന്ന്...
പാമ്പാടി : കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. വെള്ളൂർ എട്ടാംമൈൽ ഭാഗത്ത് ചൊത്തനാനിക്കൽ വീട്ടിൽ ജിതിൻ ഷാജി (30) എന്നയാളെയാണ് പാമ്പാടി...